jayaramdas

കായംകുളം : ശ്രീ വിഠോബാ വാർഡിൽ ആതിര ദേവസ്വം പറമ്പിൽ അഡ്വ. ജയറാം ദാസ് (58) നിര്യാതനായി. ഭാര്യ : സുന്ദരിബായി. മക്കൾ : ജയരാജ്, രാജാനന്ദ്.