alexander

എടത്വ: കറുകയിൽ തുണ്ടിയിൽ പുത്തൻപറമ്പിൽ പരേതനായ കെ.എൻ. നൈനാന്റെ മകൻ പി.എൻ. അലക്‌സാണ്ടർ (സണ്ണി-64) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11 ന് ആനപ്രമ്പാൽ സെന്റ് ജോർജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ബീന. മകൻ: സുബിൻ (ഖത്തർ)