തലവടി: ആനപ്രമ്പാൽ തെക്ക് കളത്തിൽ ശ്രീയിൽ കെ.കെ. കുട്ടി (95) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ചെല്ലമ്മ. മക്കൾ: കെ.കെ. രാമകൃഷ്ണൻ, കെ.കെ. പെന്നമ്മ, കെ.കെ. ജഗദമ്മ, കെ.കെ. സദാനന്ദൻ, കെ.കെ. വിജയമ്മ, കെ.കെ. ഉത്തമൻ, കെ.കെ. പവിഴമ്മ, കെ.കെ. മോഹൻദാസ്. മരുമക്കൾ: ജാനകി, ഗോപാലകൃഷ്ണൻ, ശാന്ത, അനിരുദ്ധൻ, ബീന, രാധാകൃഷ്ണൻ, ശോഭ, പരേതനായ തങ്കപ്പൻ.