തലവടി: താലൂക്ക് എൻ.എസ്.എസ് യൂണിയനംഗം തെന്നശേരിൽ കേണൽ ടി.പി. വേണുഗോപാൽ (66) നിര്യാതനായി. സംസ്‌കാരം ഇന്ന് 2ന് വീട്ടുവളപ്പിൽ. ഭാര്യ: രാധാ വേണുഗോപാൽ. മക്കൾ. രോഹിത് (അബുദാബി), വിനീത് (ഹൈദരാബാദ്).തലവടി 2280-ാം നമ്പർ എൻ.എസ്.എസ്. കരയോഗം പ്രസിഡന്റ്, തലവടി ഗണപതി ക്ഷേത്രം ഉപദേശക സമിതി അംഗം, തലവടി എക്സർവീസ് ലീഗ് രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചു.