ഹരിപ്പാട്: പിലാപ്പുഴ മുറി ചിറയ്ക്കൽ തെക്കതിൽ അയ്യപ്പൻ ആചാരിയുടെ ഭാര്യ സരസമ്മ (67) നിര്യാതയായി. മക്കൾ: അനിൽകുമാർ, സുനിൽകുമാർ, സുജാത. മരുമക്കൾ: രജനി, രമണി, സതീഷ് കുമാർ. സഞ്ചയനം 29ന് രാവിലെ 9ന്.