obituary
പ്രശോഭ

ചേർത്തല:മുനിസിപ്പൽ 15-ാം വാർഡ് കുരീയ്ക്കൽത്തറ കെ.ആർ.ഉദയസേനന്റെ (എസ്.എൻ.ഡി.പി യോഗം ശാഖാ കൊക്കോതമംഗലം തെക്ക് 716ാം നമ്പർ സെക്രട്ടറി) ഭാര്യ പ്രശോഭ (59)നിര്യാതയായി. പസഹോദരങ്ങൾ:മോഹനൻ,വിജയമ്മ,തിലകൻ, സ്‌നേഹലത.