ചേർത്തല:മുനിസിപ്പൽ 30-ാം വാർഡ് നെയ്യാരപ്പള്ളിൽ എൻ.ജെ.ഗർവാസീസ് (65, അഡ്വക്കേറ്റ് ) നിര്യാതനായി.സംസ്‌കാരം ഇന്ന് രാവിലെ 10.30 ന് മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.ഭാര്യ:ആനി. മക്കൾ:നിത്യ,ജോസഫ് ജി.നെയ്യാരപ്പള്ളി (ഫിലിപ്‌സ് ഇന്ത്യ). മരുമക്കൾ:പ്രവീൺ എബ്രഹാം (ബാംഗ്ലൂർ),ആഷിമ.