retnamma

കായംകുളം : കല്ലുംമൂട് കരുണാലയത്തിൽ പീതാംബരന്റെ ഭാര്യ രത്നമ്മ (76) നിര്യാതയായി. മക്കൾ: അജയഘോഷ്, രാജേന്ദ്രപ്രസാദ്, പ്രസന്നകുമാരി, നിഷാദ്. മരുമക്കൾ: രജി, സുഷമ, പുഷ്പൻ, ദീപ.