ഹരിപ്പാട് : കാരിച്ചാൽ കറുകയിൽ പുത്തൻപുരയ്ക്കൽ പരേതനായ എബ്രഹാം കുരുവിളയുടെ (പാപ്പച്ചൻ) ഭാര്യ ഗ്രേസി (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പായിപ്പാട് ഇമ്മാനുവേൽ മർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ : റോസമ്മ ജോൺ,ആലീസ് മാത്യു, ഉഷാകോശി, വർഗ്ഗീസ് കുരുവിള, ഷീലാകോശി, പരേതനായ കുരുവിള എബ്രഹാം. മരുമക്കൾ : ജോൺതോമസ്, മാത്യുഫിലിപ്പോസ്, ജോർജ്ജ് കോശി, മിനി എബ്രഹാം, അന്നമ്മസാമുവൽ, കോശിചാക്കോ.