a

മാവേലിക്കര: തിരുവല്ല മുത്തൂ‌ർ എടത്തിട്ട അലങ്കാരത്ത് രാജന്റെ മകൻ രജനീഷ് (മോനു-35) നിര്യാതനായി. മാതാവ്: സുമതി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന്. സഞ്ചയനം ഡിസംബർ 6ന്.