varkey-joseph

എടത്വ: പ്രമുഖ പലചരക്ക് വ്യാപാരിയും, കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി എടത്വാ യൂണിറ്റ് വൈസ് പ്രസിഡന്റുമായിരുന്ന പട്ടത്താനത്ത് വർക്കി ജോസഫ് (ഔസേപ്പച്ചൻ - 90) നിര്യാതനായി. സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് എടത്വ സെന്റ് ജോർജ്ജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ ഏലിയാമ്മ ജോസഫ്. മക്കൾ: അമ്മിണിക്കുട്ടി, കുട്ടായി (ഫാൻസി സ്റ്റോഴ്‌സ്, എടത്വ), വത്സമ്മ, ജാൻസി, കുഞ്ഞുമോൻ (പുഷ്പ ബേക്കറി, എടത്വ), ലൈലാമ്മ, ബിജു (പട്ടത്താനം സ്റ്റോഴ്‌സ്, എടത്വ), പുഷ്പ. മരുമക്കൾ: ഗ്രിഗറിച്ചൻ (റിട്ട. ജെ.റ്റി.ഒ., ബിഎസ്എൻഎൽ), ടെസ്സിമ്മ, ബേബിച്ചൻ (റിട്ട. വാട്ടർ ട്രാൻസ്‌പോർട്ട്), സിനി, സജി, സിബിച്ചൻ, ഷീജ, അരുൺ (മംഗളം സ്‌കാനിംഗ് സെന്റർ കോട്ടയം)