saraswathy-amma

ഭഗവതിപ്പടി: ഈരേഴ വടക്ക് വെങ്ങാട്ട് മഠം രാമകൃഷ്ണപിള്ളയുടെ ഭാര്യ സരസ്വതിയമ്മ (89) നിര്യാതയായി. സംസ്കാരം നാളെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രാധമ്മ, സുമംഗലദേവി. മരുമക്കൾ: ശിവരാമപിള്ള, ഭാസ്ക്കരപിള്ള.