ആലപ്പുഴ: തുമ്പോളി പുത്തൻപുരയ്ക്കൽ സൻജോൻ സേവ്യർ (71) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് തുമ്പോളി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: ആനി സേവ്യർ. മക്കൾ: ബിർല, ഷർമ്മിള , സെബാസ്റ്ര്യൻ. മരുമക്കൾ: ഷാജി, ബിജുമോൻ, അഞ്ജു.