a

മാവേലിക്കര: വടക്കേനട ചന്ദ്രലോക് രാമചന്ദ്രൻപിള്ള (74) നിര്യാതനായി. ഭാര്യ: ജയശ്രീ പിള്ള. മക്കൾ: അഡ്വ.സ്വപ്ന ചന്ദ്രൻ, സന്ദീപ് ചന്ദ്രൻ (മാവേലിക്കര ചന്ദ്രലോക് ഇലക്ട്രിക്കൽസ്), അഡ്വ.സുശാന്ത് ചന്ദ്രൻ. മരുമക്കൾ: രാജേഷ് കെ.പിള്ള, വി.അർച്ചന, അഡ്വ.ജി.രാധിക. സഞ്ചയനം 3ന് രാവിലെ 9ന്.