bhavani

ചേർത്തല: ചേർത്തല തെക്ക് പഞ്ചായത്ത് പത്താം വാർഡിൽ അരീപ്പറമ്പ് തൊത്തശേരിവെളി പരേതനായ പ്രഭാകരൻ വൈദ്യരുടെ ഭാര്യ ഭവാനി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ഷീല, ടി.പി സുന്ദരേശൻ (റിപ്പോർട്ടർ, ദേശാഭിമാനി, ചേർത്തല) ടി.പി ബൈജു, ബി.ശ്രീദേവി (എസ്.എസ്.എ, ചേർത്തല), ടി.പി ചന്ദ്രദത്ത് (കൺസ്യൂമർ ഫെഡ്, എറണാകുളം), ബി.ജ്യോതി, ടി.പി പ്രതാപൻ (കെ.ടി.ഡി.സി). മരുമക്കൾ: ബാബു, ശ്രീഹ, സോളിമോൾ (ആശ വർക്കർ, കഞ്ഞിക്കുഴി), ഹരിശ്രീ ബ്രിജേഷ്, ബിന്നിമോൾ (കൺസ്യൂമർ ഫെഡ്), സമർത്ഥൻ (കെ.എസ്.ഇ.ബി, മലപ്പുറം).