sdsf

ഹരിപ്പാട്: പിലാപ്പുഴ തെക്ക് വാലു പറമ്പിൽ വീട്ടിൽ സി.കെ.പങ്കജാക്ഷൻ (69) നിര്യാതനായി. ഭാര്യ: രത്നമ്മ. മക്കൾ: സജീഷ്, ഷിജീവ്, കൈരളി, സന്ധ്യ. മരുമക്കൾ: വിദ്യ, മായ, വേണുക്കുട്ടൻ, പ്രകാശൻ.