കായംകുളം: പനമ്പള്ളിൽ പുതുവനയിൽ മാത്യു തങ്കച്ചൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് ശാലേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞമ്മ ,മക്കൾ: കെ.ബാബു (ആസം റൈഫിൾസ്, ന്യൂഡൽഹി) ഷിബു ,മരുമക്കൾ: സുജ, ബിന്ദു.