തുറവൂർ:.കുത്തിയതോട് പഞ്ചായത്ത് 2-ാം വാർഡിൽ തിരുമലഭാഗം പൊൻപുറം കണ്ണംതറനികർത്തിൽ പരേതനായ ലത്തീഫിന്റെ മകൻ സലിം(50) നിര്യാതനായി. ഭാര്യ.ഷാനിദ. മക്കൾ.ഷഹനമോൾ,ഷബാനമോൾ. മരുമകൻ.സവാദ്.