മൂവാറ്റുപുഴ: കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് പായിപ്ര ഗ്രാമ പഞ്ചായത്ത് 22-ാം വാർഡിലെ അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം വാർഡ് മെമ്പർ അശ്വതി ശ്രീജിത് ഉദ്ഘാടനം ചെയ്തു. എം.ആർ. ബിനു അദ്ധ്യക്ഷത വഹിച്ചു. സിന്ധു അശോകൻ , വി.ആർ. രാജൻ, കൃഷ്ണൻകുട്ടി, എ.എൻ. പരീത് , കെ.കെ. പുരുഷോത്തമൻ എന്നിവർ സംസാരിച്ചു.