govindhan
എൻ.എസ്.എസ്. പതാകദിനാഘോഷത്തോടനുബന്ധിച്ച് കരയോഗം പ്രസിഡന്റ് അഡ്വ. ഗോവിന്ദൻ നായർ പതാക ഉയർത്തുന്നു

കുറുപ്പുംപടി: അശമന്നൂർ എൻ.എസ്.എസ് കരയോഗത്തിന്റെ അഭിമുഖ്യത്തിൽ പതാകദിനാചരണവും വിശ്വാസ സംരക്ഷണ നാമജപവും നടത്തി. കരയോഗം പ്രസിഡന്റ് അഡ്വ. ഗോവിന്ദൻ നായർ പതാക ഉയർത്തി. മുൻ കരയോഗം പ്രസിഡന്റ് എം.കെ.ശശിധരൻ പിള്ള വിശ്വാസ സംരക്ഷണ നാമജപം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സി.എൻ.രഞ്ജിത്ത്, വനിതാസമാജം പ്രസിഡന്റ് മഞ്ജു ഏണസ്റ്റ്, സെക്രട്ടറി ബിന്ദു ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.