hmt
ദുരിതാശ്വാസ നിധിയിലേക്ക് എച്ച്.എം.ടി മെഷീൻ ആൻഡ് ടൂൾസ് ചെയർമാൻ എസ്. ഗിരീഷ് കുമാർ, കളമശേരി യൂണിറ്റ് ജനറൽ മാനേജർ സി.എം. ബിദാർ എന്നിവർ ചേർന്ന് പത്ത് ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറുന്നു

ആലുവ: മുഖ്യമന്ത്രിയുടെ പ്രളയദുരിതാശ്വാസ നിധിയിലേക്ക് എച്ച്.എം.ടി പത്ത് ലക്ഷം രൂപ കൈമാറി. എച്ച്.എം.ടി മെഷീൻ ആൻഡ് ടൂൾസ് ചെയർമാൻ എസ്. ഗിരീഷ് കുമാർ, കളമശേരി യൂണിറ്റ് ജനറൽ മാനേജർ സി.എം. ബിദാർ എന്നിവർ ചേർന്ന് ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.