mvpa111
കെ.മുകുന്ദൻ

മൂവാറ്റുപുഴ: ബി.എസ്.എൻ.എൽ എംപ്ലോയീസ് യൂണിയൻ മൂവാറ്റുപുഴ ബ്രാഞ്ച് പ്രസിഡന്റ് കെ. മുകുന്ദൻ സർവീസിൽ നിന്ന് വിരമിച്ചു. മൂവാറ്റുപുഴ കസ്റ്റമർ സർവീസ് സെന്ററിൽ അസിസ്റ്റന്റ് ഓഫീസ് സൂപ്രണ്ട് ആയിരുന്നു.