pravesanolsavam
കൊമ്പനാമല അംഗൻവാടിയിൽ നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻഐഷാ മാധവന്റെ നേതൃത്വത്തിൽ നടന്ന പ്രവേശനോത്സവം

പിറവം: കേരളപ്പിറവി ദിനത്തിൽ കൊമ്പനാമല അംഗൻവാടിയിൽ നടന്ന പ്രവേശനോത്സവം നഗരസഭ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഐഷാ മാധവൻ ഉദ്ഘാടനം ചെയ്തു . ഐ.സി.ഡി.എസ് പ്രൊജക്ടിനു കീഴിലായിരുന്നു പ്രവേശനോത്സവം.