ചിത്തിര ആട്ടതിരുനാൾ വിശേഷാൽ പൂജയോടനുബന്ധിച്ച് നിലയ്ക്കലിൽ നിന്നും പമ്പയിലേക്കുള്ള സ്വകാര്യ വാഹനങ്ങളുടെ നിയന്ത്രണത്തെ തുടർന്ന് സ്വന്തം വാഹനം കടത്തി വിടാത്തതിനാൽ പി.കെ.കൃഷ്ണദാസ് പൊലീസുമായി സംസാരിക്കുന്നു ഫോട്ടോ: അനുഷ് ഭദ്രൻ