kalamandalam-gopi

നവരസങ്ങളുടെ ആശാന് മുന്നിൽ...എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടക്കുന്ന കൊച്ചി അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ആട്ടക്കഥാസാഹിത്യത്തിക്കുറിച്ച് സംസാരിക്കാനെത്തിയ കലാമണ്ഡലം ഗോപി നടി ദേവി ചന്ദനയുമായി സൗഹൃദം പങ്കുവയ്ക്കുന്നു ഫോട്ടോ: എൻ.ആർ.സുധർമ്മദാസ്