road

ബൈക്ക് യാത്രക്കാരന് കുറുകേ ചാടി അപകടത്തിൽ പ്പെട്ട് കിടക്കുന്ന തെരുവ് നായ. പിന്നിൽ അപകടത്തിപ്പെട്ടയാളെ നാട്ടുകാർ ആശുപത്രിയിലെത്തിക്കാൻ വാഹനത്തിൽ കയറ്റുന്നു. റോഡിൽ കിടന്ന നായ എഴുന്നേറ്റ് ഓടിമാറുന്നു. ഇടക്കൊച്ചിയിൽ നിന്നുള്ള കാഴ്ച