കൊച്ചി: കോർപ്പറേഷന്റെ ജനകീയാസൂത്രണ പദ്ധതി പ്രകാരം 64-ാം ഡിവിഷനിലെ
(കത്രിക്കടവ്) പൈപ്പ് ലൈൻ റോഡിൽ പണി കഴിപ്പിച്ച വനിതാഹാളിന്റെ ഉദ്‌ഘാടനം പ്രൊഫ. കെ.വി. തോമസ് എം.പി നിർവഹി ച്ചു.ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാർ എ.ബി സാബു അദ്ധ്യക്ഷനായി.പി.ടി. തോമസ് എം.എൽ.എ , മേയർ സൗമിനി ജെയിൻ, ഡിവിഷൻ കൗൺസിലറും വികസന കാര്യ സ്റ്റാൻഡിംഗ് അദ്ധ്യക്ഷയുമായ ഗ്രേസി ജോസഫ്, കൗൺസിലർമാരായ ആന്റണി പൈനു ത്തറ, അജി ഫ്രാൻസിസ്, ജെസിജേക്കബ്, എലിസബ ത്ത് , എം.ജി.അരിസ്റ്റോട്ടിൽ, നിഷ ദിനേശ്, സിമി വി.ആർ., സി.കെ. പീറ്റർ തുടങ്ങിയവർ പങ്കെടുത്തു.