സർവ്വതും കാണാം...കൊച്ചി കേന്ദ്ര സമുദ്രമത്സ്വ ഗവേഷണ കേന്ദ്രത്തിൽ നടന്ന ഫിഷറീസ് മന്ത്രിമാരുടെ സമ്മേളനത്തിൽ ഉദ്‌ഘാടനം നിർവഹിച്ച മുഖ്യമന്ത്രി പിണറായി വിജയന് ഉപഹാരമായി ലഭിച്ച ആറന്മുള കണ്ണാടിയെ കുറിച്ച് മഹാരാഷ്ട്ര ഫിഷറീസ് മന്ത്രി മഹാദേവ് ജഗനാഥ് ജങ്കറിനു വിശദികരിച്ചു കൊടുക്കുന്നു.