pakalveed
മണീട് പഞ്ചായത്ത് 7-ാം വാർഡിൽ ആരംഭിച്ച പകൽ വീടിന്റെ ഉദ്ഘാടനം പ്രസിഡന്റ് ശോഭ കല്യാസ് നിർവഹിക്കുന്നു.

പിറവം: മണീട് പഞ്ചായത്ത് 7-ാം വാർഡിൽ പകൽ വീട് ' തുറന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ഏലിയാസ് പകൽവീടിന്റെ ഉദ്ഘാടനം നിർവഹിച്ചു.വാർഡംഗം ബീന ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജെ.ജോസഫ്, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാരായ ആലീസ് ബേബി, കെ.എസ്.രാജേേഷ്, പഞ്ചായത്തംഗം ഓമന വർഗീസ്, സെക്രട്ടറി യു.കെ.സുരേന്ദ്രൻ എന്നി​വർ പ്രസംഗിച്ചു.