pinarayi-vijayan

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കുള്ള പഠന പിന്തുണ പദ്ധതി 'റോഷ്‌നി' മലയാള ഭാഷ പരിഞ്ജാന രേഖ 'സമീക്ഷ' പ്രകാശനവും വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഇതര സംസ്ഥാന സ്വദേശികളായ സ്കൂൾ വിദ്യാർത്ഥികൾ പൂക്കൾ നൽകി സ്വീകരിക്കുന്നു. ഹൈബി ഈഡൻ എം.എൽ.എ സമീപം