കൊച്ചി ഇൻഫോപാർക്കിലെ ലുലു സൈബർ പാർക്ക് ടു ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ കെട്ടിടത്തിന്റെ മാതൃക നോക്കിക്കാണുന്നു. ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി, എം.പി മാരായ കെ.വി. തോമസ്, വി. മുരളീധരൻ, എം.എൽ.എ മാരായ വി.കെ. ഇബ്രാഹിം കുഞ്ഞ്, എൽദോ എബ്രഹാം, പി.ടി. തോമസ്, തുടങ്ങിയവർ സമീപം