pinarayi-vijayan

എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ ഇതര സംസ്ഥാന വിദ്യാർത്ഥികൾക്കുള്ള പഠന പിന്തുണ പദ്ധതി 'റോഷ്‌നി' മലയാള ഭാഷ പരിഞ്ജാന രേഖ 'സമീക്ഷ' പ്രകാശനവും വെബ്സൈറ്റ് ഉദ്‌ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി പിണറായി വിജയന് പൂക്കൾ നൽകി സ്വീകരിച്ച ശേഷം മടങ്ങുന്ന വിദ്യാർത്ഥി