ചോറ്റാനിക്കര: ഓണക്കുറ്റിച്ചിറ ഉമാനിലയത്തിൽ രവീന്ദ്രനാഥമേനോൻ (54, ഫോർമാൻ നേവൽബേസ് എൻ.എ.ക്യു.എ.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് 10 ന് എരുവേലി ശാന്തിതീരം ശ്മശാനത്തിൽ. ഭാര്യ: നിർമ്മല ആർ. മേനോൻ. മക്കൾ: നിതിൻ ആർ. മേനോൻ, നീതു ആർ. മേനോൻ