കൊച്ചി :മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംസ്ഥാനവ്യാപാരി വ്യവസായി സമിതി വൈറ്റില ഏരിയാകമ്മറ്റി സ്വരൂപിച്ച തുകയുടെ ചെക്ക് മുഖ്യമന്ത്രിക്ക് കൈമാറി.ഏരിയാപ്രസിഡന്റ് പി.എ.നാദിർഷാ,ഏരിയാസെക്രട്ടറി പി.ആർ.സത്യൻ ,ട്രഷറർ.പി.ബി.വത്സലൻ, ആൽബർട്ട് എന്നിവർ സംബന്ധിച്ചു.