ആലുവ: കീഴ്മാട് കുണ്ടൂർ വീട്ടിൽ രാമൻനായരുടെ ഭാര്യ പാറുക്കുട്ടിയമ്മ (98) നിര്യാതയായി. മക്കൾ: പരേതനായ ശിവശങ്കരൻ നായർ, പ്രഭാകരൻ നായർ, കരുണാകരൻ നായർ, പങ്കജവല്ലി, രാധാകൃഷ്ണൻ നായർ, ബാലചന്ദ്രൻ നായർ. മരുമക്കൾ: കല്ല്യാണിക്കുട്ടി, ആനന്ദവല്ലി, ചന്ദ്രമതി, കൃഷ്ണൻകുട്ടി, ശ്രീകല.