മഞ്ഞുമ്മൽ: കലച്ചൂർ റോഡിൽ പയ്യപ്പിള്ളി വീട്ടിൽ കാർത്ത്യായനി അമ്മ (87, ഫാക്ട് ജീവനക്കാരി) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11 ന് പാതാളം പൊതുശ്മശാനത്തിൽ. ഭർത്താവ്: പരേതനായ കരുണാകരമേനാൻ. മക്കൾ: പി.കെ. ബാലൻ, കോമളവല്ലി. മരുമക്കൾ: സുശീലകുമാരി, സുരേന്ദ്രൻ