വൈപ്പിൻ: സൗത്ത്പുതുവൈപ്പ് പാട്ടുപറമ്പിൽ പരേതനായ ചിദംബരന്റെ മകൻ ആനന്ദൻ (49) നിര്യാതനായി. നേവൽബേസ് ജീവനക്കാരനാണ്. ഭാര്യ: സജിത. മകൻ: അശ്വിൻ ആനന്ദ്. മാതാവ് : കോമളം.