വായ്ക്കര: സ്വാതന്ത്ര്യസമര സേനാനി അമ്പാട്ട് എ.എ. ഇട്ടീര (106) നിര്യാതനായി. സംസ്കാരം ഇന്ന്(ചൊവ്വ) രാവിലെ 11ന് രായമംഗലം ബത്ലഹേം മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ അച്ചാമ്മ. മക്കൾ: അന്നമ്മ (റിട്ട. നഴ്സ്, ടാറ്റാ ഹോസ്പിറ്റൽ), എ.ഐ. എബ്രഹാം (റിട്ട. യൂത്ത് വെൽഫയർ ഓഫീസർ), എം.ഐ. മറിയാമ്മ (റിട്ട. ടീച്ചർ), ലീല (റിട്ട. ടീച്ചർ). മരുമക്കൾ: മത്തായി (റിട്ട. ടാറ്റാ ടീ എസ്റ്റേറ്റ്), മറിയാമ്മ (റിട്ട. പ്രധാനാദ്ധ്യാപിക), കുഞ്ഞപ്പൻ (റിട്ട. കെ.എസ്.ആർ.ടി.സി), വറുഗീസ് (റിട്ട. ടീച്ചർ)