ഫോർട്ട്കൊച്ചി: വെളി ചെമ്പറശ്ശേരി സി.എസ്. സേവ്യർ (82 റിട്ട. ജെ. തോമസ് ആൻഡ് കമ്പനി) നിര്യാതനായി. സംസ്കാരം ഇന്ന് (ചൊവ്വ) വൈകിട്ട് 4 ന് നസറത്ത് ഹോളി ഫാമിലി ചർച്ച് സെമിത്തേരിയിൽ. ഭാര്യ: ഗ്രേസി. മക്കൾ: ജിജി, സുനിൽ, മിനി. മരുമക്കൾ: ജർമ്മിയാസ് ജോസഫ്, ഷോയ ഫ്രാൻസിസ്, സീമ സുനിൽ.