അയ്മുറി: ആദ്യകാല കമ്മ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകനും ചെത്തു തൊഴിലാളിയുമായിരുന്ന പരേതനായ സി.കെ. കുഞ്ഞിന്റെ ഭാര്യ ചെറുപ്പിലി വീട്ടിൽ ശാന്ത (52) നിര്യാതയായി. മക്കൾ: ബിന്ദു, ബിനില, ബിന്ദ്യ. മരുമക്കൾ: ബിജു, ബാബു, അനൂപ്.