ഏഴിക്കര: പതിയാറ മണിമന്ദിരത്തിൽ ഭാർഗവി അമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് മണിമന്ദിരം (പതിയാറ) വീട്ടുവളപ്പിൽ. മക്കൾ: പരേതനായ ഗോപാലകൃഷ്ണൻ, സരസ്വതി, വത്സല, പ്രസന്ന, ജയലക്ഷ്മി, രാജേന്ദ്രൻ, മുരളീധരൻ. മരുമക്കൾ: ശാന്തകുമാരി, പരേതനായ പദ്മനാഭൻ നായർ, ഗോപിനാഥൻ നായർ, മധുസൂദന മേനോൻ, രമാദേവി, ഗോപിനാഥൻ നായർ.