പള്ളുരുത്തി: ഹോസ്പിറ്റൽ റോഡിൽ ഷിജു (45) നിര്യാതനായി. ഭാര്യ: മേരി (കുഞ്ഞുമോൾ). മക്കൾ: ലെറിൻ ജേക്കബ്, സാൻ ആന്റണി.