paramesuran-101
പ​ര​മേ​ശ്വ​രൻ

പ​ള്ളു​രു​ത്തി​:​ ​പ്ര​മു​ഖ​ ​വ്യ​വ​സാ​യി​യും​ ​എ​സ്.​ഡി.​പി.​വൈ.​ ​മു​ൻ​ ​പ്ര​സി​ഡ​ന്റ് ​തോ​ട്ടു​ങ്ക​ൽ​ ​വീ​ട്ടി​ൽ​ ​ടി.​എ​ൻ.​പ​ര​മേ​ശ്വ​ര​ൻ​ ​(101​)​ ​നി​ര്യാ​ത​നാ​യി.​ ​പ​ള്ളു​രു​ത്തി​ ​വ്യാ​പാ​രി​ ​വ്യ​വ​സാ​യി​ ​ഏ​കോ​പ​ന​ ​സ​മി​തി​ ​ആ​ദ്യ​ ​കാ​ല​ ​പ്ര​സി​ഡ​ന്റാ​യി​രു​ന്നു.​ ​സം​സ്‌​കാ​രം​ ​ഇ​ന്ന് ​ഉ​ച്ച​യ്ക്ക് 2​ന് ​പ​ള്ളു​രു​ത്തി​ ​പൊ​തു​ ​ശ്മ​ശാ​ന​ത്തി​ൽ.​ ​ഭാ​ര്യ​:​ ​പ​രേ​ത​യാ​യ​ ​ത​ങ്ക​മ്മ.​ ​മ​ക​ൾ​:​ ​ക​ലാ​ഭ​ദ്ര​ൻ.​ ​മ​രു​മ​ക​ൻ​:​ ​കെ.​ ​രാ​മ​ഭ​ദ്ര​ൻ​ ​(​റി​ട്ട.​ ​എ​സ്.​പി​).