പള്ളുരുത്തി: പ്രമുഖ വ്യവസായിയും എസ്.ഡി.പി.വൈ. മുൻ പ്രസിഡന്റ് തോട്ടുങ്കൽ വീട്ടിൽ ടി.എൻ.പരമേശ്വരൻ (101) നിര്യാതനായി. പള്ളുരുത്തി വ്യാപാരി വ്യവസായി ഏകോപന സമിതി ആദ്യ കാല പ്രസിഡന്റായിരുന്നു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ. ഭാര്യ: പരേതയായ തങ്കമ്മ. മകൾ: കലാഭദ്രൻ. മരുമകൻ: കെ. രാമഭദ്രൻ (റിട്ട. എസ്.പി).