മൂവാറ്റുപുഴ: കടാതി റാക്കാട് പൊന്താംകുഴിയിൽ വേലായുധൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ ഓമന. മക്കൾ: അജി, നിഷ, പരേതനായ ബിജു. മരുമക്കൾ: ഷീബ, ബിജു.