തൃപ്പൂണിത്തുറ: ഇരുമ്പുപാലത്തിനു സമീപം എറണാകുളം സൗത്ത് ഗീതാ മന്ദിർ വീട്ടിൽ നാരായണികുട്ടി അമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് (വ്യാഴം)രാവിലെ 11ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. മക്കൾ: ഉഷ പണിക്കർ (സൗദി അറേബ്യ), രാജീവൻ, ഹരീഷ് കുമാർ (ബാംഗ്ലൂർ), അഡ്വ.പ്രദീപ് കുമാർ. മരുമക്കൾ: രാമചന്ദ്രപണിക്കർ, ശ്രീകുമാരി രാജീവൻ, ഡോ.ഗീത ഹരീഷ്, ഡോ.രശ്മി പ്രദീപ്.