മൂവാറ്റുപുഴ: ഈസ്റ്റ് കടാതി കാർത്തുള്ളിൽ ലക്ഷ്മിക്കുട്ടിഅമ്മ (86) നിര്യാതയായി. മക്കൾ: രാജൻ, ബാബു, ജയൻ, ഗീത. മരുമക്കൾ: ഗിരിജ, വനജ, രാജൻ.