പള്ളുരുത്തി: തറേഭാഗം ജോഷി സ്മാരക വായനശാലക്ക് സമീപം തണ്ണിപ്പിള്ളി അംബുജാക്ഷി (88) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് പള്ളുരുത്തി പൊതുശ്മശാനത്തിൽ. മക്കൾ: ലോഹിതാക്ഷൻ (റിട്ട. കൊച്ചിൻ പോർട്ട് ഉദ്യോഗസ്ഥൻ), വാസിനി സനൽകുമാർ (സരസ്വതി മെറ്റൽ വർക്ക്സ് പ്യാരി ജംഗ്ഷൻ), സന്തോഷ്കുമാർ (ഗ്രീക്സ് ടെയ്ലേഴ്സ്), ജയകുമാർ (ബിസിനസ്), വത്സകുമാർ (ബിസിനസ്). മരുമക്കൾ: രജനി, വാസുദേവൻ (റിട്ട. കൊച്ചിൻപോർട്ട്), ഷൈനി, ഷീല, ജയ, മിനി.