കൊരട്ടി: നാലുകെട്ട് കണ്ടംകുളത്തി വറുതുണ്ണിയുടെ മകൻ സെബാസ്റ്റ്യൻ മാസ്റ്റർ (68 - റിട്ട. എം.എ.എം. ഹൈസ്കൂൾ അദ്ധ്യാപകൻ, കൊരട്ടി) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് നാലുകെട്ട് ശാന്തിഗിരി സെന്റ്ജോസഫ് ദേവാലയ സെമിത്തേരിയിൽ.