ksspu-
സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കേക്കര യൂണിറ്റ് കുടുംബ സംഗമം ഇ.എസ്. ഷീബ ഉദ്ഘാടനം ചെയ്യുന്നു.

പറവൂർ: സർവീസ് പെൻഷനേഴ്സ് യൂണിയൻ വടക്കേക്കര യൂണിറ്റ് കുടുംബ സംഗമം ഇ.എസ്. ഷീബ ഉദ്ഘാടനം ചെയ്തു. കെ.എ. സുദർശനൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി. സോമൻ, എം.എ. ഗീത, ടി.എ. ബേബി, പ്രൊഫ. ടി.എ. പ്രകാശം തുടങ്ങിയവർ സംസാരിച്ചു.